ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്റർമാരുടെ ടോൾ ഫ്രീ നമ്പർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വ്യാജ ഇടപാട്? നിങ്ങളുടെ നഷ്ടം പരിമിതപ്പെടുത്തുക. നിങ്ങളുടെ ബാങ്കിനെ ഉടൻ അറിയിക്കുക. കൂടുതൽ വിവരങ്ങൾക്ക്, 14440 ൽ മിസ്ഡ് കോൾ നൽകുക. ടോൾ-ഫ്രീ നമ്പർ – 14448 (രാവിലെ 9:30 മുതൽ വൈകുന്നേരം 5:15 വരെ) -തുടക്കം എന്ന നിലയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും എട്ട് പ്രാദേശിക ഭാഷകളിലും ലഭ്യമാണ്, കാലക്രമത്തിൽ മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വ്യാപിപ്പിക്കും. കോൺടാക്റ്റ് സെൻ്റർ ആർബിഐ യുടെ പകര പരാതി പരിഹാര സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങളും/സംശയ നിവാരണവും നൽകുന്നതിനു പുറമെ പരാതി സമർപ്പിക്കുന്നതിൽ പരാതിക്കാരെ വഴിനയിക്കുകയും ചെയ്യും.
സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ്സ് ഓഫ് ഇന്ത്യ (സെബി)
സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പൊതുജനങ്ങളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകാനായി ഒരു പുതിയ സംരംഭം ഏറ്റെടുത്തുകൊണ്ട് സെബി ടോൾ ഫ്രീ ഹെൽപ്പ് ലൈൻ സേവന നമ്പർ ലഭ്യമാക്കിയിട്ടുണ്ട് 1800 266 7575 അല്ലെങ്കിൽ 1800 22 7575
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ ഐ)
ഐ.ആർ.ഡി.എ പരാതി കോൾ സെൻ്റർ
ടോൾ ഫ്രീ നമ്പർ: 155255 (അല്ലെങ്കിൽ) 1800 4254 732
സമയം: രാവിലെ 8 മുതൽ രാത്രി 8 വരെ — (തിങ്കൾ മുതൽ ശനി വരെ)
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെൻ്റ് അതോറിറ്റി (mപിഎഫ്ആർഡിഎ)
എൻ പി എസ് ഇൻഫർമേഷൻ ഡെസ്ക്: 1800 110 708
എ പി വൈ ഇൻഫർമേഷൻ ഡെസ്ക്: 1800 110 069